ഒരിക്കലും ഭയക്കരുത് എന്ന് ഞാന്‍ പറയില്ല ,അത് യഥാര്‍ത്ഥ പ്രണയത്തിന്റെ
ലക്ഷണമാണ് .യഥാര്‍ത്ഥ പ്രണയം ആണില്‍ ഭയവും പെണ്ണില്‍ ധൈര്യവും
ഉണ്ടാക്കുന്നു എന്ന് പോള്‍ സില്വനിയോ
പറഞ്ഞിട്ടുണ്ട് .നിങ്ങള്‍ എപ്പോഴും ശുഭാപ്തി വിശ്വാസി ആയിരിക്കണം .നിങ്ങള്‍
പ്രണയം പറയുന്നതിന് മുന്പ് റൊമാന്റിക് സോങ്ങ്സ് കേള്‍ക്കുക നിങ്ങളുടെ
മനസ്സിനെ പരമാവധി ശാന്തമാക്കുക .enjoy your sweet love proposal.നിങ്ങള്‍ അവരോടു പ്രണയം തുറന്നു പറയുന്നതിനു മുന്‍പ് തീര്‍ച്ചയായും പ്രണയ അഭ്യര്‍ത്ഥന പരാജയപ്പെടാതിരിക്കാന്‍ ചില trick &പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍ ! വായിക്കുക1001lovetips4u & malayalamlovetips or lovetipsinmalayalam തുടരും
No comments:
Post a Comment