നിങ്ങളുടെ പ്രണയം ഇനിയും പ്രകടിപ്പിച്ചില്ലേ ?
തുറന്നു പറയാത്ത പ്രണയം മനസിന്റെ വിങ്ങലാണ് ,നിങ്ങള്‍ വിഷമിക്കേണ്ട ഇനിയും അവസരമുണ്ട് .
പ്രണയം തുറന്നു പറയുന്നത് ഒരു ആവേശത്തിന്റെ പുറത്ത് ആകരുത് :അവളുടെ/അവന്റെ കണ്ണുകളിലേക്ക് നോക്കി പറയാന്‍ കഴിയുമെന്ന് തോന്നുമ്പോള്‍ ആകണം പറയേണ്ടത്
പറ്റുമെങ്കില്‍
നിങ്ങള്‍ പ്രണയിക്കുന്ന ആളിനെ ഫ്രണ്ട് ആക്കുക ,ഒരു നല്ല പരിചയക്കാരന്‍
ഒരു നല്ല ഫ്രെണ്ടും , ഒരു നല്ല ഫ്രെണ്ട് ഒരു നല്ല
ലവരുമാണെന്ന് പോള്‍ സില്വനിയോ പറഞ്ഞിട്ടുണ്ട് .അവള്‍ക് /അവനു നിങ്ങള്‍ ഒരു
അവിഭാജിയ ഘടകമാണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും
No comments:
Post a Comment