നിങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ഡിന്നര്‍ ഓഫര്‍ ചെയ്യുക .വൃത്തിയും
സ്വകാര്യതയും ഒരുപോലെയുള്ള ഒരു ടേബിള്‍ അതിനായി തിരഞ്ഞെടുക്കുക .വന്നിരുന്ന
ഉടനെ നിങ്ങള്‍ പ്രണയം പറയരുത് അല്പനേരത്തെ അവര്‍ക്കിഷ്ടപ്പെട്ട വിഷയത്തെ
കുറിച്ചുള്ള സംസാരത്തിന് ശേഷം ഒരു മെഴുകുതിരിയുടെ പ്രകാശത്തില്‍ നിങ്ങളുടെ പ്രണയം തുറന്നു പറയുക ....more നിങ്ങള്‍ അവരോടു പ്രണയം തുറന്നു പറയുന്നതിനു മുന്‍പ് തീര്‍ച്ചയായും പ്രണയ അഭ്യര്‍ത്ഥന പരാജയപ്പെടാതിരിക്കാന്‍ ചില trick &പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍ ! വായിക്കുക1001lovetips4u & malayalamlovetips or lovetipsinmalayalam തുടരും
No comments:
Post a Comment