ഒരിക്കല്‍ പോലും അവരെ വേദനിപ്പിക്കാതെ സംസാരിക്കാന്‍ ശ്രമിക്കുക .അവരുടെ ദുഖങ്ങളില്‍ സ്വാന്തന വാക്കുകള്‍ പറയുക .
ഒരിക്കലും ചിന്തിപ്പിക്കുന്ന വലിയ തമാശകള്‍ പറയേണ്ട ,ചെറിയ തമാശകള്‍ പറയാതിരിക്കുകയും ചെയ്യരുത്
നര്‍മം സംസാരത്തില്‍ ഒരു പരിധി വരെ നല്ലതാണ് ,കുടുതല്‍ പറയുന്നവന്മാരെ പെണ്‍കുട്ടികള്‍ ഒരിക്കലും പ്രേമിക്കാന്‍ തയ്യാറാവില്ല കാരണം ഒരു"ജൊക്കറെ "പ്രണയിക്കാന്‍ ഞാന്‍ തയ്യാറല്ല എന്നാണ് പല പെണ്‍കുട്ടികളും ഇത്തരക്കാരെ കുറിച്ച് പറയുന്നത്
സ്മാര്‍ട്ട് ആയി സംസാരിക്കാം ഒരിക്കലും ഓവര്‍ സ്മാര്‍ട്ട് ആകാതെ നോക്കുക തീര്‍ച്ചയായും പ്രണയ അഭ്യര്‍ത്ഥന പരാജയപ്പെടാതിരിക്കാന്‍ ചില trick &പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍ ! വായിക്കുക1001lovetips4u & malayalamlovetips or lovetipsinmalayalam തുടരും

No comments:
Post a Comment