തീര്‍ച്ചയായും ഉണ്ട്,ആണും പെണ്ണും പ്രണയത്തെ രണ്ടു കോണുകളിലുടെ ആണ്
വീക്ഷിക്കുന്നത് .ഒന്ന് വൈകാരികം ആണെങ്കില്‍ മറ്റൊന്ന് മാനസികമാണ് ആണ്‍കുട്ടികള്‍ക്ക് പ്രണയം ഉണ്ടാകുന്നത് ഒരു നിമിഷത്തിലാണ് ,ഒരിക്കല്‍
പോലും അതിന്റെ ഭാവി ആലോചിക്കാറില്ല എന്നാല്‍ പെണ്‍കുട്ടികള്‍
ഒരു തീരുമാനം എടുക്കുന്നത് വളരെ ആലോചിച്ചാണ് ,അത് കൊണ്ടാണ് പല പ്രണയ
അഭ്യാര്തനകളിലും പെണ്‍കുട്ടികള്‍ ഉടനെ മറുപടി തരാത്തത് .
No comments:
Post a Comment