അവള്‍ക്ക് നിങ്ങളെ ഇഷ്ടമാണോ എന്നറിയാനുള്ള ചില tricks
- അവള്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ഒരു തരാം ചമ്മല്‍ കാണിക്കുന്നുവോ?
- അവള്‍ നിങ്ങളുമായി സംസാരിക്കുമ്പോള്‍ അവളുടെ തലമുടിയിലോ ഡ്രസ്സിന്‍ തുംബത്തോ കളിക്കുന്നുവോ ?
- അതോ അവള്‍ ദീര്‍ഘ നേരം നിങ്ങളുമായി വെറുതെ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നുവോ ?
- കൂട്ടുകാരികളുടെ കൂടെ നടന്നു പോകുമ്പോള്‍ നിങ്ങളെ നേരെ നോക്കി ചിരിക്കാതെ ,ഒന്ന് തിരിഞ്ഞു നോക്കി രോമാന്റികായി മന്ദഹസിക്കുന്നുവോ?
നിങ്ങളെ അവള്‍ക്ക് ഇഷ്ടമാണ് തീര്‍ച്ച ,1001ലവ് ടിപ്സ് തുടരും .നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കല്ലേ!
പ്രണയം വിജയകരമാക്കാന്‍ 1001വഴികള്‍
No comments:
Post a Comment