Love message 4u

I love all the stars in the sky, but they are nothing compared to the ones in your eyes!Davis>>> I miss u Dear !:prakash>>>I Love You Soumya:Shibin...anjana I miss U more than ever:Ranjith...Please post love tips for girls:sangeetha calicut... i love this site post more tips:sajith...I love you my dear sanjana:sandeep ... i love you more than ever my sweet divya:ranjith ... i love you jeevan :sandhya ... dedicate your love message to your beloved one ... Ente Manassilekku Peythirangiya Marakanavatha Panineer Thulliyanu NEE…. Enikurapanu Ethra Akaleyanenkilum Ninte Ormakalil NJANundakumenu:satheesh

12.16.2012

1001 love tips 4u:പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍ !

നിങ്ങള്‍ നിങ്ങളെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് അവര്‍ക്കാണ് ,  അതു കൊണ്ട് തന്നെ അവരുടെ മാനസിക അവസ്ഥയെ മുന്നില്‍ കണ്ടു കണ്ടു കൊണ്ടാകണം  പ്രണയ അഭ്യര്‍ത്ഥന നടത്താന്‍.
    • ഏതെങ്കിലും വിഷമം പിടിച്ച കാര്യങ്ങള്‍  ചെയ്തു  കൊണ്ടിരിക്കുമ്പോളും തിരക്ക് പിടിച്ചു എങ്ങോട്ടെങ്ങിലും പോകുമ്പോളും അവര്‍ മറ്റുള്ളവരുമായി സംസാരിക്കുന്ന അവസരത്തിലും പ്രണയം ഒരിക്കലും പറയരുത്
    • നിങ്ങള്‍ക്ക് പ്രണയം തുറന്നു പറയാനുള്ള ഒരു സ്വകാര്യത ഇല്ലാത്ത സ്ഥലമാണെങ്കില്‍ പറയാതിരിക്കുക
    • നിങ്ങള്‍ അറിയാത്ത അവളുടെ/ അവന്റെ സുഹൃത്തുകളുടെ മുന്‍പില്‍ വച്ച് പറയരുത് 
    • നിങ്ങള്‍ തനിയെ പോയി നിങ്ങളുടെ പ്രണയം അവതരിപ്പികുക അത് നിങ്ങളുടെ വിജയത്തില്‍ ഒരു മുഖ്യ പങ്കു വഹിക്കും
    • നിങ്ങള്‍ക്ക് പ്രണയം തുറന്നു പറയാന്‍ കഴിയില്ല എന്ന് തോന്നുന്നു എങ്കില്‍  പിന്നീട് ഒരു അവസരത്തിലെക്ക് മാറ്റി വക്കുക 
    •  ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യൂ ,നിങ്ങളുടെ മറ്റു സുഹൃത്തുക്കളും അറിയട്ടെ 1001lovetips4u & malayalamlovetips തുടരും   1001 love tips 

    No comments: