Love message 4u

I love all the stars in the sky, but they are nothing compared to the ones in your eyes!Davis>>> I miss u Dear !:prakash>>>I Love You Soumya:Shibin...anjana I miss U more than ever:Ranjith...Please post love tips for girls:sangeetha calicut... i love this site post more tips:sajith...I love you my dear sanjana:sandeep ... i love you more than ever my sweet divya:ranjith ... i love you jeevan :sandhya ... dedicate your love message to your beloved one ... Ente Manassilekku Peythirangiya Marakanavatha Panineer Thulliyanu NEE…. Enikurapanu Ethra Akaleyanenkilum Ninte Ormakalil NJANundakumenu:satheesh

12.17.2012

love at first sight അറിയേണ്ടെതെല്ലാം !

കോടിക്കണക്കിനു ആളുകളെ നാം ജീവിത  കാലത്തിനിടക്ക് കാണും എന്നാല്‍ ഒരാളെ കാണുന്ന മാത്രയില്‍ അവളെ/അവനെ ദൈവം എനിക്ക് വേണ്ടി നിര്‍മിച്ചതാണെന്ന് തോന്നുന്നുവോ ?   that is  love at first sight  ഒരാളോട് ആദ്യ കാഴ്ചയില്‍ പ്രണയം തോന്നുന്നത് പലപ്പോഴും സ്വാഭാവികമാണ് .എന്നാല്‍ പലപ്പോഴും ഇത് യഥാര്‍ത്ഥപ്രണയമല്ല .  അവള്‍/അവന്‍ എന്റെ എല്ലാ ജന്മത്തിലും കൂടെ ഉണ്ടാകാണമെന്നു തോന്നുന്നത് യഥാര്‍ത്ഥ പ്രണയമാണ് .നിങ്ങള്‍ അവരോടു പ്രണയം തുറന്നു പറയുന്നതിനു മുന്‍പ്‌ തീര്‍ച്ചയായും പ്രണയ അഭ്യര്‍ത്ഥന പരാജയപ്പെടാതിരിക്കാന്‍ ചില trick  &പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍ ! വായിക്കുക 1001lovetips4u & malayalamlovetips തുടരും  

No comments: