നിറം പ്രണയത്തിനു വിലങ്ങു തടിയല്ല , നിറം എന്തുമായികൊള്ളട്ടെ യഥാര്‍ത്ഥ പ്രണയം തീര്‍ച്ചയായും പൂവണിയും .
ഒരു ആദ്യ ഇമ്പ്രെഷന്‍ ഉണ്ടാക്കുക എന്നതിലെ ഒരു ഘടകം മാത്രമാണ് നിറം .ഓരോ
വ്യക്തിയിലും ഇത് വ്യത്യസ്തമാകും .നിറം കുറവായത് കൊണ്ട് ഒരിക്കലും നിങ്ങള്‍
പ്രണയത്തില്‍ തോല്‍ക്കുന്നില്ല .
No comments:
Post a Comment