ഒന്നാം ഭാഗം :ഒരു പെണ്‍കുട്ടിക്ക് നിങ്ങളോട് പ്രണയം തോന്നുന്നതും വെറുപ്പു തോന്നുന്നതും
നിങ്ങള്‍ അവളില്‍ ഉണ്ടാക്കുന്ന impression അനുസരിച്ചാണ് ,നിങ്ങള്‍ വളരെ
സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട കാര്യമാണിത് .നിങ്ങള്‍ താഴെ പറയുന്ന
കാര്യങ്ങള്‍ ശ്രദ്ധിക്കുക നിങ്ങള്‍ക്ക് 100% വിജയം സുനിശ്ചിതം
Everyone know that"First impression is the best impression" so you must try to create a best impression on first meeting
- വൃത്തിയായ വസ്ത്രധാരണം :നിങ്ങള്‍ വൃത്തിയുള്ള ആളാണെന്ന തോന്നല്‍ അവളില്‍ ഉണ്ടാകണം ,നിങ്ങളെ കാണുമ്പോള്‍ തന്നെ നിങ്ങള്‍ അവളുടെ ജീവിതത്തിന്റെ ഭാഗമാകണമെന്ന തോന്നല്‍ അവളില്‍ ഉണ്ടാക്കാന്‍ ഇത് ഉപകാരപ്പെടും
- സംസാരത്തിലെ മാന്യത :അശ്ലീന പദങ്ങള്‍ ഒരിക്കലും നിങ്ങളുടെ സംസാരത്തില്‍ ഉള്‍പെടുത്തരുത് ,അത് നിങ്ങളില്‍ ഒരു bad impression ഉണ്ടാക്കും more & more
- സ്മാര്‍ട്ട് ആകുക ഒരിക്കലും ഓവര്‍ സ്മാര്‍ട്ട് ആകരുത് more
ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല ,ഒരു പെണ്‍കുട്ടിയെ എങ്ങിനെ impress ചെയ്യിക്കാം തുടരും .1001lovetips & malayalamlovetips നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക
No comments:
Post a Comment