Love message 4u

I love all the stars in the sky, but they are nothing compared to the ones in your eyes!Davis>>> I miss u Dear !:prakash>>>I Love You Soumya:Shibin...anjana I miss U more than ever:Ranjith...Please post love tips for girls:sangeetha calicut... i love this site post more tips:sajith...I love you my dear sanjana:sandeep ... i love you more than ever my sweet divya:ranjith ... i love you jeevan :sandhya ... dedicate your love message to your beloved one ... Ente Manassilekku Peythirangiya Marakanavatha Panineer Thulliyanu NEE…. Enikurapanu Ethra Akaleyanenkilum Ninte Ormakalil NJANundakumenu:satheesh

1.03.2013

malayalamlovetips:ഒരു പെണ്‍കുട്ടിയെ എങ്ങിനെ impress ചെയ്യിക്കാം:രണ്ടാം ഭാഗം

DON'T MIX DRINK & LOVE
പ്രണയം പറയുന്ന സമയത്ത് നിങ്ങള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത് ,ചിലപ്പോള്‍  നിങ്ങള്‍ക്ക് പ്രണയം പറയാന്‍ പേടിയുണ്ടാകും, അതുമാറ്റാന്‍ രണ്ടു പെഗ്ഗ് അടിച്ചാല്‍  കുറച്ച് ധൈര്യം  കിട്ടുമായിരിക്കും പക്ഷെ നിങ്ങളുടെ പ്രണയം പൊട്ടും അത് തീര്‍ച്ച . ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക്  ഒരിക്കലും ശരിയായ രീതിയില്‍ പ്രണയം അവതരിപ്പിക്കാന്‍ സാധിക്കില്ല . ഒരിക്കലും ഒരു നല്ല  പെണ്‍കുട്ടി ലഹരി ഉപയോഗിക്കുന്നവനെ ജീവിതത്തിലേക്ക് ക്ഷണിക്കില്ല .ഈ പോസ്റ്റ്‌ ഇവിടെ അവസാനിക്കുന്നില്ല ,ഒരു പെണ്‍കുട്ടിയെ എങ്ങിനെ impress ചെയ്യിക്കാം തുടരും .1001lovetips & malayalamlovetips നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍  ഷെയര്‍ ചെയ്യുക

No comments: