Love message 4u

I love all the stars in the sky, but they are nothing compared to the ones in your eyes!Davis>>> I miss u Dear !:prakash>>>I Love You Soumya:Shibin...anjana I miss U more than ever:Ranjith...Please post love tips for girls:sangeetha calicut... i love this site post more tips:sajith...I love you my dear sanjana:sandeep ... i love you more than ever my sweet divya:ranjith ... i love you jeevan :sandhya ... dedicate your love message to your beloved one ... Ente Manassilekku Peythirangiya Marakanavatha Panineer Thulliyanu NEE…. Enikurapanu Ethra Akaleyanenkilum Ninte Ormakalil NJANundakumenu:satheesh

4.15.2013

Don't Consider what ever your mind saying!

നിങ്ങളുടെ മനസ്സു പറയുന്നത് കേൾക്കാതിരിക്കുക !
http://1001lovetips4u.blogspot.in/

നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാവും ഇത് കേൾക്കുമ്പോൾ ,ജീവിതത്തിലെ മറ്റെല്ലാ കാര്യത്തിലും  മനസ്സു പറയുന്നത് കേൾക്കുക ,പ്രണയം പറയുമ്പോൾ  നിങ്ങളുടെ  വികാരങ്ങൾക്കല്ല ,മറിച്ച് വിചാരങ്ങൾക്കായിരിക്കണം  പ്രാധാന്യം നല്കേണ്ടത് . പല പ്രണയ അഭ്യർത്ഥനകളും പരാജയം ആകുന്നതിനു കാരണം നമ്മുടെ എടുത്തു ചാട്ടമാണ്. കൂടുതൽ ടിപ്സുമായി തുടരും,ഒരു ലൈക്‌/ ഷെയർ  എന്നിവ വെറുതെ സ്വീകരിക്കുന്നതാണ്  

No comments: