Always Be Positive:നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുമായി സംസാരിക്കുമ്പോള്‍
/ഇടപഴകുമ്പോള്‍ എപ്പോഴും പോസിറ്റീവ് ആയി സംസാരിക്കുക അതായത് നിങ്ങള്‍ ശുഭാപ്തി വിശ്വാസി ആകുക
.മറിച്ചാണെങ്കില്‍ നിങ്ങളില്‍ അവര്‍ക്ക് ഒരു bad impression ഉണ്ടാകും
,നിങ്ങളുടെ സംസാരം അവള്‍ക്ക് /അവനു കേട്ടിരിക്കാന്‍ തോന്നണം ,അവര്‍ക്ക്
ഒരു പ്രശ്നം വരുമ്പോള്‍ അതിനെ എങ്ങിനെ സോള്‍വ് ചെയ്യാം എന്ന് നിങ്ങളോട് ചോദിക്കാന്‍ അവര്‍ക്ക് തോന്നണം അവിടെയാണ് നിങ്ങളുടെ വിജയം 1001lovetips & malayalamlovetips തുടരും
No comments:
Post a Comment