പ്രണയം ശരിയായ രീതിയില്‍ പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ യഥാര്‍ത്ഥ പ്രണയം പോലും പരാജയമാണ് ,വിഷമിക്കേണ്ട i will help you
സൂര്യനസ്തമയ സമയത്ത് ഒരു കടല്ക്കരയിലുടെ നടക്കുമ്പോള്‍ പ്രണയം തുറന്നു പറയുക .ആ അസ്തമിക്കുന്ന സൂര്യ കിരണങ്ങളും കടലിലെ തിരമാലകളും നിങ്ങളുടെ പ്രണയ അഭ്യര്‍ത്ഥനക്ക്
ഒരു romantic mood നല്‍കും.ഇവന്‍/ഇവള്‍ എന്നെ പ്രണയിക്കുന്നു എന്ന്
പറഞ്ഞിരുന്നെങ്കില്‍ എന്ന് അവളുടെ/അവന്റെ മനസ്സില്‍ കരുതുന്ന ആ നിമിഷം
ഉണ്ടാക്കാന്‍ ഈ സായം സന്ധ്യ സമയം ഉപകാരപെടും.more പ്രണയം തുറന്നു പറയുന്നതിനു മുന്‍പ് തീര്‍ച്ചയായും പ്രണയ അഭ്യര്‍ത്ഥന പരാജയപ്പെടാതിരിക്കാന്‍ ചില trick &പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍ ! വായിക്കുക 1001lovetips4u malayalamlovetipsതുടരും
No comments:
Post a Comment