നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാത്ത ഒരു കാര്യം പ്രണയ അഭ്യര്‍ഥനയില്‍ ഒരു
മുഖ്യ പങ്കു വഹിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവോ?
സത്യമാണ് ,മനസ്സിന് ഏറ്റവും കുളിര്‍മ നല്‍കുന്ന നിറങ്ങളാകണം ഈ അവസരത്തില്‍ ഉപയോകിക്കേണ്ടത് കടും നിറങ്ങള്‍ ഒഴിവാക്കുക എന്നാല്‍ തീരെ ഒളി മങ്ങിയ നിറങ്ങള്‍ ഉപയോകിക്കാനും പാടില്ല മീഡിയം നിറങ്ങള്‍ ഉപയോഗിക്കാം ,നീലയുടെ വകഭേദങ്ങള്‍ വളരെ നല്ലതാണ് .വെള്ളനിറം ഉപയോകിക്കാം,കറുപ്പ്,ചുകപ്പ് തുടങ്ങിയവ ധരിച്ച് പ്രണയ അഭ്യര്‍ഥന നടത്തുന്നത് പരാജയം ചോതിച്ചു വാങ്ങുന്നതിന് തുല്യമാണ് ,പ്രണയ അഭ്യര്‍ഥന നടത്തുന്നതിന് മുന്‍പ് തീര്‍ച്ചയായും പ്രണയ അഭ്യര്‍ത്ഥന പരാജയപ്പെടാതിരിക്കാന്‍ ചില trick &പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍ ! വായിക്കുക .ഇഷ്ടപ്പെട്ടാല്‍ share ചെയ്യാന്‍ മറക്കല്ലേ 1001lovetips4u & malayalamlovetipsതുടരും
No comments:
Post a Comment