Love message 4u

I love all the stars in the sky, but they are nothing compared to the ones in your eyes!Davis>>> I miss u Dear !:prakash>>>I Love You Soumya:Shibin...anjana I miss U more than ever:Ranjith...Please post love tips for girls:sangeetha calicut... i love this site post more tips:sajith...I love you my dear sanjana:sandeep ... i love you more than ever my sweet divya:ranjith ... i love you jeevan :sandhya ... dedicate your love message to your beloved one ... Ente Manassilekku Peythirangiya Marakanavatha Panineer Thulliyanu NEE…. Enikurapanu Ethra Akaleyanenkilum Ninte Ormakalil NJANundakumenu:satheesh

12.22.2012

1001lovetips4u:പ്രണയം പറയാന്‍ 19 വഴികള്‍

നിങ്ങള്‍ പ്രണയം എങ്ങിനെ പറയുമെന്ന പേടിയുള്ള ആളാണോ ?

നിങ്ങള്‍ അവളെ/അവനെ ഒരു വൈകുന്നേരം അവര്‍ക്കിഷ്ടമുള്ള സ്വസ്ഥമായ ഒരു സ്ഥലത്തേക്ക് ക്ഷണിക്കുക ,അവര്‍ക്ക് ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുക കുറച്ചു സമയത്തിന് ശേഷം .വിവാഹത്തെ കുറിച്ച് സംസാരം വഴിമാറ്റുക ,അതിനു ശേഷം നിങ്ങള്‍ അവളോട്/അവനോടു നിങ്ങളുടെ  പ്രണയം അവതരിപ്പിക്കൂ..........moreനിങ്ങള്‍ അവരോടു പ്രണയം തുറന്നു പറയുന്നതിനു മുന്‍പ്‌ തീര്‍ച്ചയായും പ്രണയ അഭ്യര്‍ത്ഥന പരാജയപ്പെടാതിരിക്കാന്‍ ചില trick  &പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍ ! വായിക്കുക1001lovetips4u & malayalamlovetips തുടരും  

No comments: