"Always Keep N Touch With Her":
നിങ്ങള്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് സംസാരിക്കാന്‍ മടികാണിക്കരുത് ,നിങ്ങള്‍ എത്രത്തോളം അവളുമായി സംസാരിക്കുന്നുവോ അത്രത്തോളം അവള് നിങ്ങളുമായി അടുക്കുന്നു എന്നര്‍ത്ഥം .അത് ഫോണിലൂടെയോ നേരിട്ടോ ആകാം ,നിങ്ങളുടെ കണ്ടുമുട്ടലുകള്‍ക്ക് /സംസാരങ്ങള്‍ക്ക് ദിവസങ്ങളുടെ ഇടവേളകള്‍ ഉണ്ടാകരുത് .ഒരു റേഡിയോ പോലെ നിങ്ങള്‍ മാത്രം പറഞ്ഞു കൊണ്ടിരുന്നാല്‍ പോര,അവള്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കുക സംസാരത്തില്‍ അല്പം നര്‍മം ഉള്‍പെടുത്തുക.സംസാരത്തില്‍ പാലിക്കേണ്ട മാന്യതകള്‍ വായിക്കാന്‍ മറക്കല്ലേഎല്ലാ അവസരത്തിലും അവളെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുക ,ഇനി അവളില്ലാത്ത അവസരത്തില്‍ പോലും ഇത് ആവര്‍ത്തിക്കുക ,അവള് ഇത് അറിയുമ്പോള്‍ തീര്‍ച്ചയായും നിങ്ങളോട്,ഒരു ഇഷ്ടം ഉണ്ടാകും . ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല ,ഒരു പെണ്‍കുട്ടിയെ എങ്ങിനെ impress ചെയ്യിക്കാം തുടരും .1001lovetips & malayalamlovetips നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക
No comments:
Post a Comment