Love message 4u

I love all the stars in the sky, but they are nothing compared to the ones in your eyes!Davis>>> I miss u Dear !:prakash>>>I Love You Soumya:Shibin...anjana I miss U more than ever:Ranjith...Please post love tips for girls:sangeetha calicut... i love this site post more tips:sajith...I love you my dear sanjana:sandeep ... i love you more than ever my sweet divya:ranjith ... i love you jeevan :sandhya ... dedicate your love message to your beloved one ... Ente Manassilekku Peythirangiya Marakanavatha Panineer Thulliyanu NEE…. Enikurapanu Ethra Akaleyanenkilum Ninte Ormakalil NJANundakumenu:satheesh

1.03.2013

malayalamlovetips:ഒരു പെണ്‍കുട്ടിയെ എങ്ങിനെ impress ചെയ്യിക്കാം:മൂന്നാം ഭാഗം

You Become A Hero:നിങ്ങള്‍ ഒരു കലാകാരനാണോ ?അതോ നിങ്ങള്‍ കായിക താരമാണോ ?അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും കഴിവുള്ള ആളാണോ ?മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങളുടെ പ്രണയത്തിന്റെ വിജയം കൂടുതല്‍ അടുത്താണ് നിങ്ങളുടെ ഈ കഴിവുകള്‍ ,അവളില്‍ അവള്‍ പോലും അറിയാതെ നിങ്ങളോട്  ഒരു ആരാധന  രൂപപ്പെടാന്‍ ഉപകരിക്കും ..ഇനി ഈ പറഞ്ഞ കഴിവുകള്‍ ഒന്നും ഇല്ലെങ്കിലും നിങ്ങള്‍ വിഷമിക്കേണ്ട ,നിങ്ങള്‍ കല/കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും മറ്റും സജീവമാകുക ,അവള്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ (അല്പം സാഹസികത ഉണ്ടെങ്കിലും ) സാധിപ്പിച്ചു കൊടുക്കുക .അവളുടെ സാന്നിധ്യം ഉള്ള അവസരങ്ങള്‍ വെറുതെ പാഴാക്കരുത്. അവളുടെ ഹൃദയത്തില്‍ നിങ്ങള്‍ ഒരു ഹീറോ ആക്കുക ,സ്മാര്‍ട്ട്‌ പിള്ളാരെ ആര്‍ക്ക ഇഷ്ടമല്ലാത്തത്  സ്മാര്‍ട്ട്‌ ആകുക ഒരിക്കലും ഓവര്‍ സ്മാര്‍ട്ട്‌ ആകരുത് more ,ഈ പോസ്റ്റ്‌ ഇവിടെ അവസാനിക്കുന്നില്ല ,ഒരു പെണ്‍കുട്ടിയെ എങ്ങിനെ impress ചെയ്യിക്കാം തുടരും .1001lovetips & malayalamlovetips നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍  ഷെയര്‍ ചെയ്യുക

No comments: