Love message 4u

I love all the stars in the sky, but they are nothing compared to the ones in your eyes!Davis>>> I miss u Dear !:prakash>>>I Love You Soumya:Shibin...anjana I miss U more than ever:Ranjith...Please post love tips for girls:sangeetha calicut... i love this site post more tips:sajith...I love you my dear sanjana:sandeep ... i love you more than ever my sweet divya:ranjith ... i love you jeevan :sandhya ... dedicate your love message to your beloved one ... Ente Manassilekku Peythirangiya Marakanavatha Panineer Thulliyanu NEE…. Enikurapanu Ethra Akaleyanenkilum Ninte Ormakalil NJANundakumenu:satheesh

1.09.2013

malayalamlovetips:ഒരു പെണ്‍കുട്ടിയെ എങ്ങിനെ impress ചെയ്യിക്കാം:അഞ്ചാം ഭാഗം

http://1001lovetips4u.blogspot.in/
 Make Sure You're Clean And Put-Together :വൃത്തിയുള്ളവരെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇഷ്ടമാണ്  .നിങ്ങള്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിയര്‍പ്പു നാറ്റമുണ്ടെങ്കില്‍ അല്ലെങ്കില്‍ അഴുക്കായ വസ്ത്രമാണ് നിങ്ങള്‍ ധരിച്ചിട്ടുള്ളതെങ്കില്‍ അവള്‍ എത്രയും പെട്ടന്ന് സംസാരം അവസാനിപ്പിക്കും .നിങ്ങള്‍  deodorant  ഉപയോഗിക്കുക  ഒരിക്കലും cologne പോലുള്ളവ ഉപയോഗിക്കരുത് .വളരെ കടുത്ത മണമുള്ളവ ഒഴിവാക്കുക ."അവളുടെ ഹൃദയം നിങ്ങളുടെ സാമിപ്യം ആസ്വദിക്കട്ടെ "ഈ പോസ്റ്റ്‌ ഇവിടെ അവസാനിക്കുന്നില്ല ,ഒരു പെണ്‍കുട്ടിയെ എങ്ങിനെ impress ചെയ്യിക്കാം തുടരും .1001lovetips & malayalamlovetips നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍  ഷെയര്‍ ചെയ്യുക

No comments: