Find a Way To Compliment Her : നിങ്ങള്‍ ഇഷ്ടപ്പെടുന്നവളെ എപ്പോഴെങ്കിലും ഒന്ന് പുകഴ്ത്തുക (Compliment Her ), ആര്‍ക്കാണ് മുഖസ്തുതി ഇഷ്ടപ്പെടാത്തത്,നിങ്ങള്‍ ഒരു "Best & nice compliment "എങ്കിലും അവളോട് പറഞ്ഞിരിക്കണം ,അവള്‍ അത് ഓര്‍ക്കുമ്പോഴെല്ലാം നിങ്ങളെ ഓര്‍ക്കും, എല്ലായിപ്പോഴും ഇത് ആവര്‍ത്തിക്കരുത് ,രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് ഇങ്ങനെ പറയുന്നത്; ഒന്ന് ഒന്ന് അവള്‍ക്ക് അഹങ്കാരം ഉണ്ടാക്കരുത് അല്ലെങ്കില്‍ നിങ്ങളൊരു ഫ്രോഡ് ആണെന്ന് തോന്നിപ്പിക്കരുത് . .നിങ്ങളുടെ പൊതുവേയുള്ള സംസാരത്തിനിടയിലെ "ഇടവേളകളില്‍" അല്ലെങ്കില്‍ സംസാരം അവസാനിപ്പിച്ച് പോകുമ്പോള്‍ പറയുക ,അവള്‍ നിങ്ങള്‍ പറഞ്ഞ ആ വാക്കുകളെ താലോലിക്കാന്‍ അതാണ് ഏറ്റവും നല്ല സമയം. Compliments നിങ്ങള്‍ മാത്രമുള്ള അവസരങ്ങളില്‍ പറയുക .ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല ,ഒരു പെണ്‍കുട്ടിയെ എങ്ങിനെ impress ചെയ്യിക്കാം തുടരും .1001lovetips & malayalamlovetips നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക
No comments:
Post a Comment